പു​ന​ര​ധി​വാ​സ കേ​ന്ദ്രം തു​ട​ങ്ങ​ണം
പു​ന​ര​ധി​വാ​സ കേ​ന്ദ്രം തു​ട​ങ്ങ​ണം
Thursday, May 26, 2022 1:55 AM IST
കൊ​​​​​ച്ചി: മ​​​​​സ്‌​​​​​കു​​​​​ല​​​​​ര്‍ ഡി​​​​​സ്‌​​​​​ട്രോ​​​​​ഫി രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​രാ​​​​​യ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രെ പു​​​​​ന​​​​​ര​​​​​ധി​​​​​വ​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ആ​​​​​ധു​​​​​നി​​​​​ക സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളോ​​​​​ടു കൂ​​​​​ടി​​​​​യ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ കേ​​​​​ന്ദ്രം സ്ഥാ​​​​​പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ ജ​​​​​സ്റ്റീ​​​​​സ് ആ​​​​​ന്‍റ​​​​​ണി ഡൊ​​​​​മി​​​​​നി​​​​​ക് ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ് പ്രി​​​​​ന്‍​സി​​​​​പ്പ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​ക്കു നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി.

കോം​​​​​പ്രി​​​​​ഹെ​​​​​ന്‍​സീ​​​​​വ് ഫെ​​​​​സി​​​​​ലി​​​​​റ്റി സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ ന്യൂ​​​​​റോ മ​​​​​സ്‌​​​​​കു​​​​​ല​​​​​ര്‍ ഡി​​​​​സോ​​​​ർ​​​​​ഡ​​​​​ര്‍ എ​​​​​ന്ന പേ​​​​​രി​​​​​ല്‍ ഒ​​​​​രു പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ കേ​​​​​ന്ദ്രം തു​​​​​ട​​​​​ങ്ങി​​​​​യാ​​​​​ല്‍ ഇ​​​​​ത്ത​​​​​രം രോ​​​​​ഗ​​​​​ങ്ങ​​​​​ള്‍ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സം ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ച്ച് ഒ​​​​​രു കു​​​​​ട​​​​​ക്കീ​​​​​ഴി​​​​​ല്‍ കൊ​​​​​ണ്ടു പോ​​​​​കാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്ന മെ​​​​​ഡി​​​​​ക്ക​​​​​ല്‍ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റു​​​​​ടെ റി​​​​​പ്പോ​​​​​ര്‍​ട്ട് സ്വീ​​​​​ക​​​​​രി​​​​​ച്ചു കൊ​​​​​ണ്ടാ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.