രാ​ഷ്‌ട്രപ​തി രാം ​നാ​ഥ് കോ​വി​ന്ദ് കേ​ര​ള​ത്തി​ലെ​ത്തി
രാ​ഷ്‌ട്രപ​തി രാം ​നാ​ഥ് കോ​വി​ന്ദ്  കേ​ര​ള​ത്തി​ലെ​ത്തി
Thursday, May 26, 2022 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി രാ​​​ഷ്‌ട്രപ​​​തി രാം ​​​നാ​​​ഥ് കോ​​​വി​​​ന്ദ് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി. വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ രാ​​​ത്രി 8.40നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​യ രാ​​​ഷ്‌ട്രപ​​​തി​​​യെ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഭാ​​​ര്യ രേ​​​ഷ്മ ആ​​​രി​​​ഫ്, ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു തു​​ട​​ങ്ങി​​യ​​വ​​ർ ചേ​​​ർ​​​ന്നു സ്വീ​​​ക​​​രി​​​ച്ചു.


രാ​​​ജ്ഭ​​​വ​​​നി​​​ൽ ത​​​ങ്ങു​​​ന്ന രാ​​​ഷ്‌ട്രപ​​​തി ഇ​​​ന്നു രാ​​​വി​​​ലെ 11.30നു ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​​ന്പി ഹാ​​​ളി​​​ൽ വ​​​നി​​​താ സാ​​​മാ​​​ജി​​​ക​​​രു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്നു രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന അ​​​ദ്ദേ​​​ഹം വൈ​​​കു​​​ന്നേ​​​രം 5.20നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽനി​​​ന്നു പൂന​​​യി​​​ലേ​​​ക്കു തി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.