യു​ഡി​എ​ഫ് വന്നാൽ സ​ബ​ര്‍​ബ​ന്‍ റെ​യി​ല്‍: ഉ​മ്മ​ന്‍​ചാ​ണ്ടി
യു​ഡി​എ​ഫ് വന്നാൽ സ​ബ​ര്‍​ബ​ന്‍ റെ​യി​ല്‍: ഉ​മ്മ​ന്‍​ചാ​ണ്ടി
Thursday, May 26, 2022 1:55 AM IST
കൊ​​​ച്ചി: യു​​​ഡി​​​എ​​​ഫ് വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ല്‍ സ​​​ബ​​​ര്‍​ബ​​​ന്‍ റെ​​​യി​​​ല്‍ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി. യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ തു​​​ട​​​ക്ക​​​മി​​​ട്ട സ​​​ബ​​​ര്‍​ബ​​​ന്‍ റെ​​​യി​​​ല്‍ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ 300 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യും 10,000 കോ​​​ടി രൂ​​​പ​​​യും മ​​​തി. ഇ​​​ട​​​തു​​സ​​​ര്‍​ക്കാ​​​ര്‍ ആ​​​ദ്യം ഈ ​​​പ​​​ദ്ധ​​​തി​​​യെ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​ണെ​​​ന്നും ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

വ്യ​​​ക്ത​​​മാ​​​യ ബ​​​ദ​​​ല്‍ നി​​​ര്‍​ദേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് കെ-​​​റെ​​​യി​​​ല്‍ പ​​​ദ്ധ​​​തി​​​യെ എ​​​തി​​​ര്‍​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തെ പാ​​​രി​​​സ്ഥി​​​തി​​​ക​​​മാ​​​യും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും ത​​​ക​​​ര്‍​ക്കു​​​ന്ന കെ-​​​റെ​​​യി​​​ലി​​​നെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന എ​​​ല്ലാ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്കു​​​മു​​​ള്ള പ​​​രി​​​ഹാ​​​ര​​​മാ​​​ണ് സ​​​ബ​​​ര്‍​ബ​​​ന്‍ റെ​​​യി​​​ല്‍.

നി​​​ല​​​വി​​​ലെ ലൈ​​​നു​​​ക​​​ളി​​​ല്‍​കൂ​​​ടി മാ​​​ത്ര​​​മാ​​​ണ് സ​​​ബ​​​ര്‍​ബ​​​ന്‍ ഓ​​​ടു​​​ന്ന​​​ത്. എ​​​ല്ലാ അ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ചാ​​​ല്‍ മൂ​​​ന്നു​​​വ​​​ര്‍​ഷം​​​കൊ​​​ണ്ട് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കും. നി​​​ല​​​വി​​​ലെ സി​​​ഗ്‌​​​ന​​​ല്‍ സം​​​വി​​​ധാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക, വ​​​ള​​​വ് നി​​​വ​​​ര്‍​ത്തു​​​ക, പ്ലാ​​​റ്റ്‌​​​ഫോം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന ജോ​​​ലി​​​ക​​​ള്‍. യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​തി​​​നാ​​​യി മും​​​ബൈ റെ​​​യി​​​ല്‍ വി​​​കാ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​നു​​​മാ​​​യി ചേ​​​ര്‍​ന്ന് ക​​​മ്പ​​​നി​ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നു.


വി.​​​എ​​​സ് സ​​​ര്‍​ക്കാ​​രി​​ന്‍റെ അ​​​തി​​​വേ​​​ഗ റെ​​​യി​​​ലും യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ​​​ബ​​​ര്‍​ബ​​​ന്‍ റെ​​​യി​​​ലും ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ കെ-​​​റെ​​​യി​​​ലി​​​ന് പി​​​ന്നാ​​​ലെ പോ​​​യ​​​ത്. വ​​​ന്‍​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്കോ വി​​​ക​​​സ​​​ന​​​ത്തി​​​നോ യു​​​ഡി​​​എ​​​ഫ് ഒ​​​രി​​​ക്ക​​​ലും എ​​​തി​​​ര​​​ല്ലെ​​​ന്നും ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.