അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യെ കാ​ണും
Thursday, May 26, 2022 1:55 AM IST
കൊ​​​ച്ചി: ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ സ​​​ന്ദ​​​ര്‍​ശി​​​ക്കും. ഇ​​​ന്നോ നാ​​​ളെ​​​യോ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലാ​​യി​​​രി​​​ക്കും കൂ​​​ടി​​​ക്കാ​​​ഴ്ച. കേ​​​സ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ന്‍ ഉ​​​ന്ന​​​ത രാ​​​ഷ്ട്രീ​​​യ ഇ​​​ട​​​പെ​​​ട​​​ല്‍ ഉ​​​ണ്ടാ​​​യെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ടി ഹ​​​ര്‍​ജി ന​​​ല്കി​​​യ​​​ത് വി​​​വാ​​​ദ​​​മാ​​​യി​​​രി​​​ക്കെ​​​യാ​​​ണ് കൂ​​​ടി​​​ക്കാ​​​ഴ്ച​.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ത​​​ന്‍റെ സം​​​ശ​​​യ​​​ങ്ങ​​​ള്‍ അ​​​തി​​​ജീ​​​വി​​​ത​ വ്യ​​​ക്ത​​​മാ​​​ക്കും.

അ​​​തി​​​ജീ​​​വി​​​ത​​​യെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്താ​​​ണ് ഇ​​​തു​​​വ​​​രെ കേ​​​സ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഹ​​​ര്‍​ജി ന​​​ല്കി​​​യ ദി​​​വ​​​സം സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ള്‍ അ​​​തി​​​ജീ​​​വി​​​ത​​​യ്‌​​​ക്കെ​​​തി​​​രെ വി​​​മ​​​ര്‍​ശ​​​ന​​​വു​​​മു​​​യ​​​ര്‍​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.