എംജി: അധ്യാപകരെ പിരിച്ചുവിട്ടത് സുപ്രീംകോടതി റദ്ദാക്കി
എംജി: അധ്യാപകരെ പിരിച്ചുവിട്ടത്  സുപ്രീംകോടതി റദ്ദാക്കി
Thursday, May 26, 2022 1:55 AM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തി​​യി​​രു​​ന്ന സ്വാ​​ശ്ര​​യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ സ്ഥി​​ര​​നി​​യ​​മ​​നം ന​​ൽ​​കി​​യി​​രു​​ന്ന അ​​ധ്യാ​​പ​​ക​​രെ അ​​കാ​​ര​​ണ​​മാ​​യി പി​​രി​​ച്ചു​​വി​​ട്ട ന​​ട​​പ​​ടി ജ​​സ്റ്റി​​സ് യു.​​യു. ല​​ളി​​ത് അ​​ധ്യ​​ക്ഷ​​നാ​​യ സു​​പ്രിം കോ​​ട​​തി ബെ​​ഞ്ച് റ​​ദ്ദാ​​ക്കി.

പി​​രി​​ച്ചു​​വി​​ട്ട തീ​​യ​​തി മു​​ത​​ൽ മു​​ഴു​​വ​​ൻ വേ​​ത​​ന​​വും ന​​ൽ​​കി തി​​രി​​ച്ചെ​​ടു​​ക്കാ​​നും അ​​വ​​രെ അ​​താ​​തു സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ത​​ന്നെ പു​​ന​​ർ വി​​ന്യ​​സി​​പ്പി​​ക്കാ​​നു​​മാ​​ണ് സു​​പ്രിം കോ​​ട​​തി ഉ​​ത്ത​​ര​​വാ​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ റി​​ട്ട​​യ​​ർ ചെ​​യ്ത​​വ​​ർ​​ക്കു മു​​ഴു​​വ​​ൻ പെ​​ൻ​​ഷ​​ൻ അ​​നു​​കൂ​​ല്യ​​ങ്ങ​​ളും ന​​ൽ​​ക​​ണ​​മെ​​ന്ന വി​​ധി​​യും സു​​പ്രീം കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.