വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ഇ​ന്നു​ മു​ത​ൽ
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  വാ​ക്സി​നേ​ഷ​ൻ  ഇ​ന്നു​ മു​ത​ൽ
Thursday, May 26, 2022 1:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വാ​​​ക്സി​​​നേ​​​ഷ​​​ൻ യ​​​ജ്ഞം ഇ​​​ന്നു മു​​​ത​​​ൽ 28 വ​​​രെ ന​​​ട​​​ത്തും. സ്കൂ​​​ളു​​​ക​​​ൾ, റ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ, സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള വാ​​​ക്സി​​​നേ​​​ഷ​​​ൻ യ​​​ജ്ഞം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.


പ്ര​​​ധാ​​​ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. കോ​​​വി​​​ൻ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തോ നേ​​​രി​​​ട്ട് വാ​​​ക്സി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലെ​​​ത്തി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തോ വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്കാം. സ്കൂ​​​ൾ ഐ​​​ഡി കാ​​​ർ​​​ഡോ, ആ​​​ധാ​​​ർ നന്പരോ ക​​​രു​​​ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.