റ​വ. ഡോ. ​ജോ​സ​ഫ് ക​യ്പ്പ​യി​ല്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍
റ​വ. ഡോ. ​ജോ​സ​ഫ് ക​യ്പ്പ​യി​ല്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍
Friday, May 27, 2022 1:23 AM IST
കൊ​​​ച്ചി: ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പു​​​തി​​​യ പ്രൊ​​​വി​​​ന്‍​സാ​​​യ എം​​​സി​​​ബി​​​എ​​​സ് പ​​​രം പ്ര​​​സാ​​​ദ് പ്രൊ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​റാ​​​യി റ​​​വ. ഡോ.​ ​​ജോ​​​സ​​​ഫ് ക​​​യ്പ്പ​​​യി​​​ല്‍ നി​​​യ​​​മി​​​ത​​​നാ​​​യി.

ഡോ. ​​​ജോ​​​സ​​​ഫ് പ​​​തി​​​യാ​​​മൂ​​​ല, ഫാ. ​​​ആ​​​ന്‍റോ പു​​​തു​​​വ, ഫാ. ​​​ജോ​​​ര്‍​ജ് ക​​​ണ്ണം​​​പ്ലാ​​​ക്ക​​​ല്‍, ഡോ. ​​​ഫ്രാ​​​ന്‍​സി​​​സ് കൊ​​​ടി​​​യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രും ഡോ. ​​​സൈ​​​മ​​​ണ്‍ ചി​​​റ​​​മേ​​​ല്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഓ​​​ഡി​​​റ്റ​​​റു​​​മാ​​​ണ്. ആ​​​ലു​​​വ ചു​​​ണ​​​ങ്ങം​​​വേ​​​ലി​​​യി​​​ലു​​​ള്ള ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍, പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡ​​​ല​​​ഗേ​​​റ്റ് മാ​​​ര്‍ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന പ്ര​​​വി​​​ശ്യാ​​​സം​​​ഘ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ന്ന​​​ത്.


റ​​​വ.​ ഡോ. ​​ജോ​​​സ​​​ഫ് ക​​​യ്പ്പ​​​യി​​​ല്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ജീ​​​വാ​​​ല​​​യാ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​ലോ​​​സ​​​ഫി പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി ശു​​​ശ്രൂ​​​ഷ ചെ​​​യ്തു​​​വ​​​രു​​​മ്പോ​​​ഴാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.
റോ​​​മി​​​ലെ ഗ്രി​​​ഗോ​​​റി​​​യ​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍നി​​​ന്ന് ത​​​ത്വ​​​ശാ​​​സ്ത്ര​​​ത്തി​​​ല്‍ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​. 1933ല്‍ ​​​മ​​​ല്ല​​​പ്പ​​​ള്ളി​​​യി​​​ല്‍ സ്ഥാ​​​പി​​​ത​​​മാ​​​യ ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​മൂ​​​ഹം വി​​​വി​​​ധ ഇ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും പ്ര​​​വ​​​ര്‍​ത്ത​​​ന​​​നി​​​ര​​​ത​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.