വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ് അ​ഞ്ച​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു
വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ് അ​ഞ്ച​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Friday, May 27, 2022 1:37 AM IST
ക​​രി​​മ​​ണ്ണൂ​​ർ:വീ​​ടി​​ന്‍റെ ഭി​​ത്തി ഇ​​ടി​​ഞ്ഞു വീ​​ണ് അ​​ഞ്ച​​ര വ​​യ​​സു​​കാ​​ര​​ൻ ദാ​​രു​​ണ​​മാ​​യി മ​​രി​​ച്ചു. മു​​ള​​പ്പു​​റം ​​ഈ​​ന്തു​​ങ്ക​​ൽ പ​​രേ​​ത​​നാ​​യ ജെ​​യ്സ​​ന്‍റെ മ​​ക​​ൻ റ​​യാ​​ൻ ജോ​​ർ​​ജ് ജെ​​യ്സ​​ണ്‍ ആ​​ണ് മ​​രി​​ച്ച​​ത്.

​​മു​​ള​​പ്പു​​റം അ​​ങ്ക​​ണ വാ​​ടി​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു റ​​യാ​​ൻ. ഇ​​ന്ന​​ലെ ഉ​​ച്ച ക​​ഴി​​ഞ്ഞ് ര​​ണ്ടോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം. ഇ​​വ​​ർ പു​​തി​​യ വീ​​ടു നി​​ർ​​മി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് പ​​ഴ​​യ വീ​​ടി​​ന്‍റെ മേ​​ൽ​​ക്കൂ​​ര പൊ​​ളി​​ച്ചു മാ​​റ്റി​​യെ​​ങ്കി​​ലും ഭി​​ത്തി പൊ​​ളി​​ച്ചു നീ​​ക്കി​​യി​​രു​​ന്നി​​ല്ല. ക​​ന​​ത്ത മ​​ഴ​​യി​​ൽ കു​​തി​​ർ​​ന്നു നി​​ന്ന ഭി​​ത്തി ഇ​​തി​​നു സ​​മീ​​പം ക​​ളി​​ച്ചു കൊ​​ണ്ടി​​രു​​ന്ന കു​​ട്ടി​​യു​​ടെ ദേ​​ഹ​​ത്തേ​​യ്ക്ക് ഇ​​ടി​​ഞ്ഞു വി​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ മു​​ത​​ല​​ക്കോ​​ട​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


അ​​മ്മ രേ​​ഷ്മ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: റോ​​സ് മേ​​രി (ന​​ഴ്സിം​​ഗ് വി​​ദ്യാ​​ർ​​ഥി ), റോ​​ണി (വി​​ദ്യാ​​ർ​​ഥി നി​​ർ​​മ​​ല കോ​​ള​​ജ് മു​​വാ​​റ്റു​​പു​​ഴ ), റീ​​നു (പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി സെ​​ന്‍റ് ജോ​​സ​​ഫ് എ​​ച്ച്എ​​സ്എ​​സ് ക​​രി​​മ​​ണ്ണൂ​​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.