ഭക്ഷ്യ സുരക്ഷാ ദിനം: കോളജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം
Saturday, May 28, 2022 1:11 AM IST
കോ​​ട്ട​​യം: ലോ​​ക ഭ​​ക്ഷ്യ സു​​ര​​ക്ഷാ ദി​​ന​​മാ​​യ ഏ​​ഴി​​ന് ഭ​​ക്ഷ്യ സു​​ര​​ക്ഷാ വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ക്വി​​സ് മ​​ത്സ​​ര​​വും ഹെ​​ൽ​​ത്തി ഡ​​യ​​റ്റ് മ​​ത്സ​​ര​​വും സം​​ഘ​​ടി​​പ്പി​​ക്കും. ഒ​​രു കോ​​ള​​ജി​​ൽ​​നി​​ന്നും ര​​ണ്ട് പേ​​ര​​ട​​ങ്ങു​​ന്ന ഒ​​രു ടീ​​മി​​ന് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​ങ്കെ​​ടു​​ക്കാം.

കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജി​​ൽ ന​​ട​​ത്തു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് താ​​ത്പ​​ര്യ​​മു​​ള്ള കോ​​ള​​ജു​​ക​​ൾ ടീം ​​അം​​ഗ​​ങ്ങ​​ളു​​ടെ ഫോ​​ട്ടോ, ബ​​യോ​​ഡാ​​റ്റ, മ​​ത്സ​​ര ഇ​​നം എ​​ന്നി​​വ സ​​ഹി​​തം dfiktm@ gmail.com എ​​ന്ന ഇ ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ നാ​​ലി​​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 8943346185, 7593873354.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.