അ​തി​ജീ​വി​തയുടെ ഹ​ര്‍​ജി വി​ശ​ദീ​ക​ര​ണത്തിന് സ​ര്‍​ക്കാർ കൂ​ടു​ത​ല്‍ സ​മ​യം തേടി
അ​തി​ജീ​വി​തയുടെ ഹ​ര്‍​ജി വി​ശ​ദീ​ക​ര​ണത്തിന് സ​ര്‍​ക്കാർ കൂ​ടു​ത​ല്‍ സ​മ​യം തേടി
Saturday, May 28, 2022 1:11 AM IST
കൊ​​​ച്ചി: ​ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച് അ​​​ശ്‌​​​ളീ​​​ല ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ന്ന കേ​​​സി​​​ലെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം സ​​​ര്‍​ക്കാ​​​ര്‍ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്നെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് അ​​​തി​​​ജീ​​​വി​​​ത ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ജൂ​​​ണ്‍ ഒ​​​ന്നി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക ന​​​ല്‍​കാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ടി.​​​എ. ഷാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​തി​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്മാ​​​ന്‍ ഹ​​​ര്‍​ജി ബു​​​ധ​​​നാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.