കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ മൂ​​​ന്നു മാ​​​സം കൂ​​​ടി സ​​​മ​​​യം തേ​​​ടി സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച സ​​​മ​​​യം മേ​​​യ് 31 ന് ​​​അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​യ​​ത്.