ബ്ലൂ​വെ​യ്ൽ പ്ര​കാ​ശ​നം​ ചെ​യ്തു
ബ്ലൂ​വെ​യ്ൽ പ്ര​കാ​ശ​നം​ ചെ​യ്തു
Saturday, May 28, 2022 1:11 AM IST
കോ​​​ഴി​​​ക്കോ​​​ട്:​​​ ദീ​​​പി​​​ക കോ​​​ഴി​​​ക്കോ​​​ട് ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ർ ജോ​​​സി ജോ​​​സ​​​ഫി​​​ന്‍റെ ക​​​ഥാ​​​സ​​​മാ​​​ഹാ​​​രം ബ്ലൂ​​​വെ​​​യ്ൽ പ്ര​​​കാ​​​ശ​​​നം​​​ചെ​​​യ്തു. കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​വ് സ്വ​​ർ​​​ഗ​​​ചി​​​ത്ര അ​​​പ്പ​​​ച്ച​​​ൻ, ദീ​​​പി​​​ക റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​സാ​​​യി പാ​​​റ​​​ൻ​​​കു​​​ള​​​ങ്ങ​​​ര​​​യ്ക്ക് ന​​​ൽ​​​കി​​​യാ​​​ണ് പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. ച​​​ട​​​ങ്ങി​​​ൽ ദീ​​​പി​​​ക മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ സ​​​ജി ജേ​​​ക്ക​​​ബ്, സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ പ്രി​​​ൻ​​​സി ജോ​​​സ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. ചി​​​ന്ത പ​​​ബ്ളി​​​ക്കേ​​​ഷ​​​ൻ​​​സ് ആ​​​ണ് പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.