കെ.​ അ​നു​ശ്രീ എസ്എഫ്ഐ സംസ്ഥാന പ്ര​സി​ഡ​ന്‍റ്; പി.​എം.​ ആ​ർ​ഷൊ സെ​ക്ര​ട്ട​റി
കെ.​ അ​നു​ശ്രീ എസ്എഫ്ഐ സംസ്ഥാന പ്ര​സി​ഡ​ന്‍റ്; പി.​എം.​ ആ​ർ​ഷൊ സെ​ക്ര​ട്ട​റി
Saturday, May 28, 2022 1:11 AM IST
പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ.​​​അ​​​നു​​​ശ്രീ​​​യെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പി.​​​എം.​​​ആ​​​ർ​​​ഷൊ​​​യെ​​​യും 34-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. അ​​​നു​​​ശ്രീ എ​​​സ്എ​​​ഫ്ഐ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ്. പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യും മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ളേ​​​ജി​​​ലെ പി.​​​ജി.​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​യു​​​മാ​​​യ പി.​​​എം.​​​ആ​​​ർ​​​ഷൊ എ​​​സ്എ​​​ഫ്ഐ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്.

വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യി ഡോ.​​​സെ​​​റീ​​​ന സ​​​ലാം, എ.​​​എ.​​​അ​​​ക്ഷ​​​യ് (ആ​​​ല​​​പ്പു​​​ഴ), ഗോ​​​കു​​​ൽ ഗോ​​​പി​​​നാ​​​ഥ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) വി.​​​വി​​​ചി​​​ത്ര (പാ​​​ല​​​ക്കാ​​​ട് ), ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യി ജി.​​​ടി.​​​അ​​​ഞ്ചു കൃ​​​ഷ്ണ (കൊ​​​ല്ലം), കെ.​​​വി.​​​അ​​​നു​​​രാ​​​ഗ് (കോ​​​ഴി​​​ക്കോ​​​ട്), ഹ​​​സ​​​ൻ മു​​​ബാ​​​റ​​​ക്ക് (തൃ​​​ശൂ​​​ർ), ഇ.​​​അ​​​ഫ്സ​​​ൽ (മ​​​ല​​​പ്പു​​​റം), സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യി ജി​​​ഷ്ണു ഷാ​​​ജി (വ​​​യ​​​നാ​​​ട്), അ​​​മ​​​ൽ എ​​​ബ്ര​​​ഹാം (പ​​​ത്ത​​​നം​​​തി​​​ട്ട), ടോ​​​ണി (ഇ​​​ടു​​​ക്കി), ബി​​​ബി​​​ൻ രാ​​​ജ് (കാ​​​സ​​​ർ​​​ക്കോ​​​ട്), സ​​​രി​​​ത (തൃ​​​ശ്ശൂ​​​ർ), വൈ​​​ഷ്ണ​​​വ് മ​​​ഹേ​​​ന്ദ്ര​​​ൻ (ക​​​ണ്ണൂ​​​ർ), മെ​​​ൽ​​​ബി​​​ൽ ജോ​​​സ​​​ഫ് (കോ​​​ട്ട​​​യം), ജാ​​​ൻ​​​വി സ​​​ത്യ​​​ൻ (കോ​​​ഴി​​​ക്കോ​​​ട്) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.