മേനകഗാ​ന്ധി​യു​ടെ നി​ല​പാ​ട് മ​നു​ഷ്യ​ത്വ​ര​ഹി​തം: യൂ​ത്ത്ഫ്ര​ണ്ട്
Saturday, May 28, 2022 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ ന​​​ശി​​​പ്പി​​​ക്കാ​​​ൻ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​ർ​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ​​യു​​​ള്ള ബി​​​ജെ​​​പി എം​​​പി മേ​​ന​​ക ഗാ​​​ന്ധി​​​യു​​​ടെ നി​​​ല​​​പാ​​​ട് മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള യൂ​​​ത്ത്ഫ്ര​​​ണ്ട്-എം ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​​​ റോ​​​ണി മാ​​​ത്യു. ക​​​ർ​​​ഷ​​​ക​​​ർ രാ​​​വും പ​​​ക​​​ലും അ​​​ധ്വാ​​​നി​​​ച്ചു​​​ണ്ടാ​​​ക്കു​​​ന്ന കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ളെ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി​​​യ​​​ട​​​ക്ക​​​മു​​​ള്ള ജീ​​​വി​​​ക​​​ളെ ന​​​ശി​​​പ്പി​​​ക്കേ​​​ണ്ട​​​ത് കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ നി​​​ല​​​നി​​​ൽ​​​പ്പി​​​ന് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.


പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര സം​​​സ്കാ​​​ര​​​ത്തി​​​ൽ ശീ​​​തി​​​ക​​​രി​​​ച്ച മു​​​റി​​​ക​​​ളി​​​ൽ വ​​​സി​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് മേ​​ന​​ക ഗാ​​​ന്ധി​​​യെ പോ​​​ലെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മ​​​ണ്ണി​​​ൽ പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ന്‍റെ വേ​​​ദ​​​ന​​​യും മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ വി​​​ല​​​യും മ​​​ന​​​സ്സി​​​ലാ​​​വാ​​​ത്ത​​​ത്.​​​

കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യ്ക്കും മ​​​നു​​​ഷ്യ​​​ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​യ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ളെ അ​​​ർ​​​ഹി​​​ക്കു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​യോ​​​ടെ ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്ന് റോ​​​ണി മാ​​​ത്യു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.