വി​ജ​യ് ബാ​ബു എ​ത്തി​യാ​ലു​ട​ന്‍ അ​റ​സ്റ്റ്: ക​മ്മീ​ഷ​ണ​ര്‍
വി​ജ​യ് ബാ​ബു  എ​ത്തി​യാ​ലു​ട​ന്‍  അ​റ​സ്റ്റ്: ക​മ്മീ​ഷ​ണ​ര്‍
Saturday, May 28, 2022 1:11 AM IST
കൊ​​​ച്ചി: ലൈം​​​ഗി​​​ക പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​നാ​​​യ ന​​​ട​​​ന്‍ വി​​​ജ​​​യ് ബാ​​​ബു വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് എ​​​ത്തി​​​യാ​​​ല്‍ ഉ​​​ട​​​ന്‍ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്ന് കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സി.​​​എ​​​ച്ച്.​ നാ​​​ഗ​​​രാ​​​ജു.

ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് ഉ​​​ള്ള​​​തി​​​നാ​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നും വി​​​ജ​​​യ് ബാ​​​ബു​​​വി​​​ന് സ​​​ഹാ​​​യം ന​​​ല്‍​കി​​​യ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


അ​​​തി​​​നി​​​ടെ, വി​​​ജ​​​യ് ബാ​​​ബു​​​വി​​​നു വേ​​​ണ്ടി അ​​​ടു​​​ത്ത സു​​​ഹൃ​​​ത്ത് ര​​​ണ്ടു ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ ദു​​​ബാ​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചു. തൃ​​​ശൂ​​​ര്‍ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ലെ സി​​​നി​​​മാ ഷൂ​​​ട്ടിം​​ഗ് ലൊ​​​ക്കേ​​​ഷ​​​നി​​​ല്‍നി​​​ന്നാ​​​ണു സു​​​ഹൃ​​​ത്ത് നെ​​​ടു​​​മ്പാ​​​ശേ​​​രി വ​​​ഴി ദു​​​ബാ​​​യി​​​ലെ​​​ത്തി ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ കൈ​​​മാ​​​റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.