അ​പ്പ​സ്തോ​ലി​ക് നു​ണ്‍​ഷ്യോ ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും
അ​പ്പ​സ്തോ​ലി​ക് നു​ണ്‍​ഷ്യോ  ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും
Saturday, May 28, 2022 1:11 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക നു​​​ണ്‍​ഷ്യോ​​​യും വ​​​ത്തി​​​ക്കാ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​യ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലെ​​​യോ​​​പോ​​​ള്‍​ദോ ജി​​​റെ​​​ല്ലി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ദേ​​​ശീ​​​യ മ​​​രി​​​യ​​​ന്‍ തീ​​​ര്‍​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ വ​​​ല്ലാ​​​ര്‍​പാ​​​ടം കാ​​​രു​​​ണ്യ​​​മാ​​​താ​​​വി​​​ന്‍റെ ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തും. നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് അ​​​സീ​​​സി ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ ദി​​​വ്യ​​​ബ​​​ലി അ​​​ര്‍​പ്പി​​​ക്കും.

11 ന് ​​​കൂ​​​ന​​​മ്മാ​​​വ് സെ​​​ന്‍റ് ഫി​​​ലോ​​​മി​​​നാ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലും വി​​​ശു​​​ദ്ധ ചാ​​​വ​​​റ തീ​​​ര്‍​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലും തു​​​ട​​​ര്‍​ന്ന് വ​​​രാ​​​പ്പു​​​ഴ മൗ​​​ണ്ട് കാ​​​ര്‍​മ​​​ല്‍ സെ​​​ന്‍റ് ജോ​​​സ​​​ഫ് ബ​​​സി​​​ലി​​​ക്ക​​​യി​​​ലും ദൈ​​​വ​​​ദാ​​​സി മ​​​ദ​​​ര്‍ ഏ​​​ലീ​​​ശ്വ​​​യു​​​ടെ വ​​​രാ​​​പ്പു​​​ഴ​​​യി​​​ലു​​​ള്ള സ്മൃ​​​തി​​​മ​​​ന്ദി​​​ര​​​ത്തി​​​ലും സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തും.

വ​​​ത്തി​​​ക്കാ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​യു​​​ടെ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യി. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് വ​​​ല്ലാ​​​ര്‍​പാ​​​ടം ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ​​​ത്തു​​​ന്ന നു​​​ണ്‍​ഷ്യോ​​​യ്ക്ക് റോ​​​സ​​​റി പാ​​​ര്‍​ക്കി​​​ലെ മം​​​ഗ​​​ള ക​​​വാ​​​ട​​​ത്തി​​​ല്‍ വ​​​രാ​​​പ്പു​​​ഴ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍, ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി വാ​​​ലു​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹം ഊ​​​ഷ്മ​​​ള സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും. 4.30 ന് ​​​ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ദി​​​വ്യ​​​ബ​​​ലി.


അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും തി​​​രു​​​ക്ക​​​ര്‍​മ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കു​​​ചേ​​​രും. ദി​​​വ്യ​​​ബ​​​ലി​​​ക്കു​​​ശേ​​​ഷം വ​​​ല്ലാ​​​ര്‍​പാ​​​ടം ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ലോ​​​ഗോ നു​​​ണ്‍​ഷ്യോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് നു​​​ണ്‍​ഷ്യോ​​​യെ വ​​​ര​​​വേ​​​ല്‍​ക്കാ​​​ന്‍ ഇ​​​ട​​​വ​​​ക​​​യി​​​ലെ പാ​​​രി​​​ഷ് കൗ​​​ണ്‍​സി​​​ല്‍ , കു​​​ടും​​​ബ യൂ​​​ണി​​​റ്റ് കേ​​​ന്ദ്ര നി​​​ര്‍​വാ​​​ഹ​​​ക സ​​​മി​​​തി, ഭ​​​ക്ത​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന വി​​​പു​​​ല​​​മാ​​​യ ക​​​മ്മി​​​റ്റി​​​ക​​​ള്‍ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​യി ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ര്‍ ഡോ. ​​​ആ​​​ന്‍റ​​​ണി വാ​​​ലു​​​ങ്ക​​​ല്‍ സ​​​ഹ​​​വി​​​കാ​​​രി​​​മാ​​​രാ​​​യ ഫാ. ​​​മി​​​ഥു​​​ന്‍ ജോ​​​സ​​​ഫ് ചെ​​​മ്മാ​​​യ​​​ത്ത്, ഫാ. ​​​ജോ​​​ര്‍​ജ് ജി​​​ത്തു വ​​​ട്ട​​​പ്പി​​​ള്ളി, ഫാ. ​​​നി​​​ജി​​​ന്‍ ജോ​​​സ​​​ഫ് കാ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.