എ​യ്ഡ​ഡ് നി​യ​മ​ന​ങ്ങ​ള്‍ പി​എസ്‌സിക്കു വി​ടാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല: കോ​ടി​യേ​രി
എ​യ്ഡ​ഡ് നി​യ​മ​ന​ങ്ങ​ള്‍ പി​എസ്‌സിക്കു വി​ടാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല: കോ​ടി​യേ​രി
Saturday, May 28, 2022 1:11 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ പി​​​എ​​​സ്‌​​സി​​​ക്കു വി​​​ടാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍.

ഏ​​​റെ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ള്‍ വേ​​​ണ്ട വി​​​ഷ​​​യ​​​മാ​​​ണി​​​ത്. എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​ലോ​​​ചി​​​ച്ചേ സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കൂ. നി​​​ല​​​വി​​​ല്‍ സ​​​ര്‍​ക്കാ​​​രോ ഇ​​​ട​​​തു മു​​​ന്ന​​​ണി​​​യോ ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​നം പി​​​എ​​​സ്‌​​​സി​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന എ.​​​കെ. ബാ​​​ല​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​നെ​​​തി​​​രേ കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​നും സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​നും എ​​​ന്‍​എ​​​സ്എ​​​സും മ​​​റ്റും രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.