ജൂ​ൺ ഒ​മ്പ​തു മു​ത​ൽ ജൂ​ലൈ 31 വ​രെ ട്രോ​ളിം​ഗ് നി​രോ​ധ​നം
ജൂ​ൺ ഒ​മ്പ​തു മു​ത​ൽ ജൂ​ലൈ 31 വ​രെ ട്രോ​ളിം​ഗ് നി​രോ​ധ​നം
Saturday, May 28, 2022 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം ജൂ​​​ൺ ഒ​​​മ്പ​​​ത് അ​​​ർ​​​ധ​​​രാ​​​ത്രി 12 മ​​​ണി മു​​​ത​​​ൽ ജൂ​​​ലൈ 31 അ​​​ർ​​​ധ​​​രാ​​​ത്രി 12 മ​​​ണി വ​​​രെ 52 ദി​​​വ​​​സ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു.

ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ ട്രോ​​​ളിം​​​ഗ് ബോ​​​ട്ടി​​​ൽ തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും അ​​​വ​​​യെ ആ​​​ശ്ര​​​യി​​​ച്ച് ഉ​​​പ​​​ജീ​​​വ​​​നം ക​​​ണ്ടെ​​​ത്തു​​​ന്ന അ​​​നു​​​ബ​​​ന്ധ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സൗ​​​ജ​​​ന്യ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ ഉ​​​റ​​​പ്പു ന​​​ൽ​​​കി. എ​​​ല്ലാ തീ​​​ര​​​ദേ​​​ശ ജി​​​ല്ല​​​ക​​​ളി​​​ലും 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫി​​​ഷ​​​റീ​​​സ് ക​​​ൺ​​​ട്രോ​​​ൾ റൂ​​​മു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.