പ്ലസ് ടു പoനം കലാമണ്ഡലത്തിൽ
Monday, June 20, 2022 12:53 AM IST
ആ​​​ൻ​​​റ​​​ണി ആ​​​റി​​​ൽ​​​ചി​​​റ, ച​​​മ്പ​​​ക്കു​​​ളം
മ​​​ഹാ​​​ക​​​വി വ​​​ള്ള​​​ത്തോ​​​ൾ ചെ​​​റു​​​തു​​​രു​​​ത്തി​​​യി​​​ൽ സ്ഥാ​​​പി​​​ച്ച കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ലം ഇ​​​ന്ന് ക​​​ല്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​ണ്. ഇ​​​വി​​​ടെ ഹൈ​​​സ്കൂ​​​ൾ ത​​​ലം മു​​​ത​​​ൽ പി​​​എ​​​ച്ച്ഡി​​​വ​​​രെ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം നി​​​ല​​​വി​​​ലു​​​ണ്ട്.

ആ​​​ർ​​​ട്ട് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി

ഇ​​​വി​​​ടെ ആ​​​ർ​​​ട്ട് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​ഠ​​​ന​​​ത്തി​​​ന് ക​​​ലാ അ​​​ഭി​​​രു​​​ചി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. പ​​​ത്താം​​​ത​​​രം ജ​​​യി​​​ച്ച ഇ​​​രു​​​പ​​​ത് വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ല്കു​​​ന്ന​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വു ല​​​ഭി​​​ക്കും. പ​​​തി​​​നൊ​​​ന്നാം ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ഒ​​​രു ക​​​ലാ​​​വി​​​ഷ​​​യം പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​മാ​​​യി എ​​​ടു​​​ത്ത് പ്ല​​​സ് ടു ​​​പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാം. മാ​​​ർ​​​ക്കി​​​ന്‍റെ​​​യും,ക​​​ഴി​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഡി​​​ഗ്രി, പി​​​ജി, പി​​​എ​​​ച്ച്ഡി വ​​​രെ ഈ ​​​കാ​​​മ്പ​​​സി​​​ൽ ത​​​ന്നെ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്.

പ​​​ഠ​​​ന​​​ശാ​​​ഖ​​​ക​​​ൾ

ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ​​​തി​​​ന്നാ​​​ല് ക​​​ലാ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് പ​​​തി​​​നൊ​​​ന്നാം ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശ​​​നം. ക​​​ഥ​​​ക​​​ളി​​​വേ​​​ഷം (വ​​​ട​​​ക്ക​​​ൻ), ക​​​ഥ​​​ക​​​ളി വേ​​​ഷം (തെ​​​ക്ക​​​ൻ), ക​​​ഥ​​​ക​​​ളി​​​സം​​​ഗി​​​തം, ചെ​​​ണ്ട, മ​​​ദ്ദ​​​ളം, ചു​​​ട്ടി​​​യും കോ​​​പ്പു പ​​​ണി​​​യും, കൂ​​​ടി​​​യാ​​​ട്ടം പു​​​രു​​​ഷ വേ​​​ഷം, കൂ​​​ടി​​​യാ​​​ട്ടം സ്ത്രീ ​​​വേ​​​ഷം, മി​​​ഴാ​​​വ്, തി​​​മി​​​ല.,തു​​​ള്ള​​​ൽ, മൃ​​​ദം​​​ഗം, ക​​​ർ​​​ണാ​​​ട​​​ക സം​​​ഗി​​​തം, നൃ​​​ത്തം.

നൃ​​​ത്തം, കൂ​​​ടി​​​യാ​​​ട്ടം സ്ത്രീ ​​​വേ​​​ഷം എ​​​ന്നി​​​വ​​​യി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം. തു​​​ള്ള​​​ൽ, ക​​​ർ​​​ണാ​​​ട​​​ക​​​സം​​​ഗി​​​തം എ​​​ന്നി​​​വ​​​യി​​​ൽ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ട്. മ​​​റ്റ് ക​​​ലാ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മേ അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കൂ.


പ്ര​​​വേ​​​ശ​​​നം

അ​​​പേ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ക്ഷ​​​ണി​​​ക്കും. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും വി​​​ദ​​​ഗ്ദ​​​രു​​​ടെ മു​​​മ്പി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്രാ​​​യോ​​​ഗി​​​ക പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തും പ്ര​​​വേ​​​ശ​​​നം ന​​​ല്കു​​​ന്ന​​​തും. ക​​​ലാ​​​ഭി​​​രു​​​ചി, ആ​​​ഭി​​​മു​​​ഖ്യം, മു​​​ൻ പ​​​രി​​​ച​​​യം, പ്ര​​​യോ​​​ഗ മി​​​ക​​​വ്, ക​​​ലാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് യോ​​​ജി​​​ച്ച ശാ​​​രീ​​​രി​​​ക അ​​​വ​​​സ്ഥ എ​​​ന്നി​​​വ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. ക​​​ലാ​​​മ​​​ണ്ഡ​​​ലം ഹൈ​​​സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ പ​​​ഠി​​​പ്പി​​​ച്ച സി​​​ല​​​ബ​​​സി​​​ന് തു​​​ല്യ​​​മാ​​​യ ക​​​ലാ​​​പ്രാ​​​വീ​​​ണ്യം വി​​​ദ്യാ​​​ർ​​​ത്ഥി നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

ഗു​​​രു​​​കു​​​ല സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ൽ

ഗു​​​രു​​​കു​​​ല പ​​​ഠ​​​ന രീ​​​തി​​​യാ​​​ണ് ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ല​​​നി​​​ല്ക്കു​​​ന്ന​​​ത്. പു​​​ല​​​ർ​​​ച്ചെ 4.30 മു​​​ത​​​ൽ 6.30 വ​​​രെ സാ​​​ധ​​​കം. രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ ക​​​ള​​​രി​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം, ഉ​​​ച്ച​​​ക്ക് ശേ​​​ഷം പൊ​​​തു വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​ഠ​​​നം. ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യ​​​വും കി​​​ട്ടും. കാ​​​മ്പ​​​സി​​​ൽ സ​​​സ്യ​​​ഭ​​​ക്ഷ​​​ണ​​​രീ​​​തി പി​​​ൻ​​​തു​​​ട​​​രു​​​ന്നു.
അ​​​പേ​​​ക്ഷ സം​​​മ്പ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും സ​​​മ​​​യ​​​ക്ര​​​മ​​​വും www.kalamandala m.ac.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ഫോ​​​ൺ 04884262418.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.