യൂത്ത് ഫ്രണ്ട്-എം ജന്മദിനാഘോഷം മൂവാറ്റുപുഴയിൽ
Monday, June 20, 2022 12:53 AM IST
കോ​​ട്ട​​യം: കേ​​ര​​ള യൂ​​ത്ത്ഫ്ര​​ണ്ട്-എം ​​52-ാം ജ​ന്മ​​ദി​​നാ​​ഘോ​​ഷം നാ​​ളെ രാ​​വി​​ലെ ഒ​​ന്പ​​തി​​നു തൊ​​ഴി​​ൽ നൈ​​പു​​ണ്യ ശി​​ല്പ​​ശാ​​ല​​യോ​​ടെ മൂ​​വാ​​റ്റു​​പു​​ഴ ശ്രീ​​മൂ​​ലം ഹാ​​ളി​​ൽ ആ​​രം​​ഭി​​ക്കും. അ​​ഭ്യ​​സ്ത​​വി​​ദ്യ​​രാ​​യ യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്ക് മാ​​ർ​​ഗ നി​​ർ​​ദേ​​ശ​​മാ​​യാ​​ണു തൊ​​ഴി​​ൽ നൈ​​പു​​ണ്യ ശി​​ല്പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

ശി​​ല്പ​​ശാ​​ല​​യി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ഖമു​​ദ്ര​​യാ​​യ 20 ല​​ക്ഷം യു​​വാ​​ക്ക​​ൾ​​ക്ക് തൊ​​ഴി​​ൽ പ​​ദ്ധ​​തി വി​​ഭാ​​വ​​നം ചെ​​യ്ത കെ-​​ഡി​​സ്കി​​ന്‍റെ മെ​​ംബ​​ർ സെ​​ക്ര​​ട്ട​​റി ഡോ. ​​പി.​​വി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, ബി​​സി​​ന​​സ് മെ​​ന്‍റ​​ർ എ​​സ്.​​ആ​​ർ. നാ​​യ​​ർ, മോ​​ട്ടി​​വേ​​ഷ​​ണ​​ൽ സ്പീ​​ക്ക​​ർ ഡോ. ​​കൊ​​ച്ചു​​റാ​​ണി ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ വി​​ഷ​​യ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കും.


കേ​​ര​​ള യൂ​​ത്ത്ഫ്ര​​ണ്ട് എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന നി​​ർ​​ധ​ന​​ർ​​ക്കാ​​യു​​ള്ള ഭ​​വ​​ന നി​​ർ​​മാ​​ണ പ​​ദ്ധ​​തി​​യു​​ടെ രൂ​​പ​​രേ​​ഖ യോ​​ഗ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കും.

ജ​​ന്മ​​ദി​​ന സ​​മ്മേ​​ള​​നം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ത്ത്ഫ്ര​​ണ്ട്-എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് റോ​​ണി മാ​​ത്യു അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. ഗ​​വ​​ണ്‍​മെ​​ന്‍റ് ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് ജ​ന്മ​ദി​​ന സ​​ന്ദേ​​ശം ന​​ൽ​​കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു ആ​​മു​​ഖ പ്ര​​സം​​ഗം ന​​ട​​ത്തും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.