കൊച്ചി മെട്രോ: പേ​ട്ട-​എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ സർവീസിന് അനുമതി
കൊച്ചി മെട്രോ: പേ​ട്ട-​എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ സർവീസിന് അനുമതി
Monday, June 20, 2022 1:32 AM IST
കൊ​​​ച്ചി: കൊ​​ച്ചി മെ​​ട്രോ​​യു​​ടെ തൃ​​പ്പൂ​​ണി​​ത്തു​​റ പേ​​​ട്ട മു​​​ത​​​ല്‍ എ​​​സ്എ​​​ന്‍ ജം​​​ഗ്ഷ​​​ന്‍ വ​​​രെ​​​യു​​​ള്ള പാ​​​ത​​​യ്ക്ക് മെ​​​ട്രോ റെ​​​യി​​​ല്‍ സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ന്തി​​​മ സു​​​ര​​​ക്ഷാ അ​​​നു​​​മ​​​തി ല​​ഭി​​ച്ചു. ഇ​​​നി ഈ ​​പാ​​ത​​യി​​ലൂ​​ടെ യാ​​​ത്രാ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാം. ഈ ​​​മാ​​​സം ആ​​​ദ്യം സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പാ​​​ത​​​യി​​​ല്‍ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യും ട്രെ​​​യി​​​ന്‍ ഓ​​​ടി​​​ച്ചു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. കൊ​​​ച്ചി മെ​​​ട്രോ​​​റെ​​​യി​​​ല്‍ നേ​​​രി​​​ട്ട് ഏ​​​റ്റെ​​​ടു​​​ത്തു 453 കോ​​​ടി നി​​​ര്‍​മാ​​​ണ ചെ​​​ല​​​വി​​​ല്‍ നി​​​ര്‍​മി​​​ച്ച ആ​​​ദ്യ​​​പാ​​​ത​​​യാ​​​ണി​​​ത്.


പു​​​തി​​​യ പാ​​​ത​​​യി​​​ല്‍ സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ കൊ​​​ച്ചി മെ​​​ട്രോ ആ​​​ലു​​​വ മു​​​ത​​​ല്‍ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ വ​​​രെ​​​യാ​​​കും. പേ​​​ട്ട-​​​എ​​​സ്എ​​​ന്‍ ജം​​​ഗ്ഷ​​​ന്‍ പാ​​​ത​ 1.8 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ്. വ​​​ട​​​ക്കേ​​​കോ​​​ട്ട, എ​​​സ്എ​​​ന്‍ ജം​​​ഗ്ഷ​​​ന്‍ എ​​​ന്നീ ര​​​ണ്ടു സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണ് പു​​തി​​യ പാ​​ത​​യി​​ലു​​ള്ള​​ത്. ഇ​​​തോ​​​ടെ മെ​​​ട്രോ​​​യി​​​ലെ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 24 ആ​​​കും. 4.3 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യാ​​​ണ് വി​​​സ്തീ​​​ര്‍​ണ​​​മു​​​ള്ള വ​​​ട​​​ക്കേ കോ​​​ട്ട​​​യി​​​ലേ​​​താ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​ല്‍ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്റ്റേ​​​ഷ​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.