ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ, ​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ വി​ജ്ഞാ​പ​ന​മാ​യി
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ, ​ഇം​പ്രൂ​വ്‌​മെ​ന്‍റ്  പ​രീ​ക്ഷ   വി​ജ്ഞാ​പ​ന​മാ​യി
Thursday, June 23, 2022 1:39 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി, ടെ​​​​ക്‌​​​​നി​​​​ക്ക​​​​ൽ, ആ​​​​ർ​​​​ട്ട് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ര​​​​ണ്ടാം വ​​​​ർ​​​​ഷ സേ, ​​​​ഇം​​​​പ്രൂ​​​​വ്‌​​​​മെ​​​​ന്‍റ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​യി. പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ജൂ​​​​ലൈ 25 മു​​​​ത​​​​ൽ 30 വ​​​​രെ ന​​​​ട​​​​ക്കും.

ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് യു​​​​എ​​​​ഇ​​​​യി​​​​ലെ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ത്തി​​​​ലോ അ​​​​ത​​​​തു വി​​​​ഷ​​​​യ കോ​​​​മ്പി​​​​നേ​​​​ഷ​​​​നു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ലെ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലോ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താം. 25 മു​​​​ത​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഫൈ​​​​നോ​​​​ടു​​​​കൂ​​​​ടി 29 വരെയും. സേ ​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ഒ​​​​രു വി​​​​ഷ​​​​യ​​​​ത്തി​​​​ന് 150 രൂ​​​​പ​​​​യും ഇം​​​​പ്രൂ​​​​വ്‌​​​​മെ​​​​ന്‍റ് പ​​​​രീ​​​​ക്ഷ ഫീ​​​​സ് 500 രൂ​​​​പ​​​​യു​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.