പ​​ന്ത​​ളം: പ​​ന്ത​​ളം കൊ​​ട്ടാ​​ര​​ത്തി​​ലെ വ​​ലി​​യ ത​​മ്പു​​രാ​​ന്‍ ബു​​ധ​​നാ​​ഴ്ച രാ​​ത്രി അ​​ന്ത​​രി​​ച്ച രേ​​വ​​തി തി​​രു​​നാ​​ള്‍ പി. ​​രാ​​മ​​വ​​ര്‍​മ​​രാ​​ജ (103)യ്ക്ക് ​​അ​​ന്ത്യാ​ഞ്ജ​​ലി. ഹ​​രി​​പ്പാ​​ട് അ​​ന​​ന്ത​​പു​​രം കൊ​​ട്ടാ​​ര​​ത്തി​​ലാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ന്ത്യം. സം​​സ്‌​​കാ​​രം ഇ​​ന്ന​​ലെ ന​​ട​​ന്നു.

ഭാ​​ര്യ: പ​​രേ​​ത​​യാ​​യ രു​​ക്മി​​ണി​​യ​​മ്മ ഹ​​രി​​പ്പാ​​ട് അ​​ന​​ന്ത​​പു​​രം കൊ​​ട്ടാ​​ര​​ത്തി​​ലെ അം​​ഗ​​മാ​​ണ്. മ​​ക്ക​​ള്‍: ഡോ. ​​എ​​സ്.​​ആ​​ര്‍. വ​​ര്‍​മ, അ​​നി​​യ​​ന്‍ ആ​​ര്‍. വ​​ര്‍​മ, ശ​​ശി ആ​​ര്‍. വ​​ര്‍​മ, ര​​മ. മ​​രു​​മ​​ക്ക​​ള്‍: സു​​ധ ത​​മ്പു​​രാ​​ന്‍, ഇ​​ന്ദി​​ര വ​​ര്‍​മ, ര​​ഞ്ജ​​ന വ​​ര്‍​മ, കൃ​​ഷ്ണ​​കു​​മാ​​ര്‍.


2002 മേ​​യ് 19നാ​​ണ് പി. ​​രാ​​മ​​വ​​ര്‍​മ​​രാ​​ജ പ​​ന്ത​​ളം വ​​ലി​​യ ത​​മ്പു​​രാ​​നാ​​യി അ​​ഭി​​ഷി​​ക്ത​​നാ​​യ​​ത്. കു​​മ്മ​​നം കാ​​രു​​വേ​​ലി​​ല്‍ ദേ​​വ​​ദ​​ത്ത​​ന്‍ ന​​മ്പൂ​​തി​​രി​​യു​​ടെ​​യും പ​​ന്ത​​ളം കൊ​​ച്ചു​​കോ​​യി​​ക്ക​​ല്‍ കൊ​​ട്ടാ​​ര​​ത്തി​​ല്‍ പൂ​​യം​​തി​​രു​​നാ​​ള്‍ മം​​ഗ​​ല​​ത്തു ത​​മ്പു​​രാ​​ട്ടി​​യു​​ടെ​​യും മ​​ക​​നാ​​യി 1919 ഒ​​ക്ടോ​​ബ​​ര്‍ 19നാ​​ണ് ജ​​ന​​നം.

സ്‌​​കൂ​​ള്‍ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു​​ശേ​​ഷം കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജ്, തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി.