നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി ന​ഴ്സു​മാ​ർ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, June 26, 2022 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​രു​​​ന്ന മാ​​​സ​​​ങ്ങ​​​ളി​​​ൽ കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സൗ​​​ദി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​ത്തു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വ​​​ഴി പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​എ​​​സ്‌​​​സി/ പോ​​​സ്റ്റ് ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗും കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള വ​​​നി​​​താ ന​​​ഴ്സു​​​മാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.​​

നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വ​​​ഴി ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​വ​​​രു​​​ടെ ബ​​​യോ​​​ഡാ​​​റ്റ, ആ​​​ധാ​​​ർ, എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, സ്റ്റി​​​ൽ വ​​​ർ​​​ക്കിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഡി​​​ഗ്രി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഫോ​​​ട്ടോ (ജെ​​​പി​​​ജി ഫോ​​​ർ​​​മാ​​​റ്റ്, വൈ​​​റ്റ് ബാ​​​ക്ക്ഗ്രൗ​​​ണ്ട് ) അ​​​യ​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.


അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ലം കൂ​​​ടി മെ​​​യി​​​ലി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.