ഇ​ന്ദി​രാ​ഗാ​ന്ധി ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സി​ൽ 80% പേ​ർ​ക്കും പ്ലേ​സ്‌​മെ​ന്‍റ്
Sunday, June 26, 2022 12:18 AM IST
കൊ​​​ച്ചി: എ​​​ട്ടു കോ​​​ള​​​ജു​​​ക​​​ളു​​​ള്ള ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ന്‍​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ഷം 80ശ​​​ത​​​മാ​​​നം കു​​​ട്ടി​​​ക​​​ള്‍​ക്കും പ്ലേ​​​സ്‌​​​മെ​​​ന്‍റ് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി. എ​​​ല്ലാ​​​വ​​​ര്‍​ഷ​​​വും ഗ്രൂ​​​പ്പി​​​നു കീ​​​ഴി​​​ല്‍ മു​​​പ്പ​​​തി​​​ല​​​ധി​​​കം ക​​​മ്പ​​​നി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു മെ​​​ഗാ ജോ​​​ബ് ഫെ​​​യ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​റു​​​ണ്ട്. ഓ​​​ഫ് കാ​​​മ്പ​​​സ് ഡ്രൈ​​​വു​​​ക​​​ള്‍ വ​​​ഴി​​​യും തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു.

കോ​​​ള​​​ജ് ബ​​​സ്, ഹോ​​​സ്റ്റ​​​ല്‍, സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍, അ​​​ക്കാ​​​ഡ​​​മി​​​ക് ത​​​ല​​​ത്തി​​​ലോ മ​​​ത്സ​​​ര​​​യി​​​ന​​​ങ്ങ​​​ളി​​​ലോ മി​​​ക​​​വു പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ഫീ​​​സി​​​ള​​​വ് എ​​​ന്നി​​​വ​​​യും ഇ​​​വി​​​ടെ ന​​​ല്കു​​​ന്നു. അ​​​ഡ്മി​​​ഷ​​​ന്‍ സെ​​​ല്ലി​​​ല്‍ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നിം​​​ഗ് നേ​​​ടി​​​യ കൗ​​​ണ്‍​സി​​​ല​​​ര്‍മാ​​​രു​​​ടെ സേ​​​വ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​വു​​​മാ​​​ണ്. ഹാ​​​ജി കെ.​​​എം. പ​​​രീ​​​തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​നം.


ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡെ​​​ന്‍റ​​​ല്‍ സ​​​യ​​​ന്‍​സ​​​സ് (ബി​​​ഡി​​​എ​​​സ്), ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ് (ബി​​​ടെ​​​ക്, എം​​​ടെ​​​ക്), പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജ് നെ​​​ല്ലി​​​ക്കു​​​ഴി (എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ) കോ​​​ള​​​ജ് ഓ​​​ഫ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ് (ഡി​​​എ​​​ച്ച്‌​​​ഐ), കോ​​​ള​​​ജ് ഓ​​​ഫ് ആ​​​ര്‍​ട്‌​​​സ് ആ​​​ന്‍​ഡ് സ​​​യ​​​ന്‍​സ് (ഒ​​​രു ഡ​​​സ​​​നി​​​ല​​​ധി​​​കം യു​​​ജി-​​​പി​​​ജി കോ​​​ഴ്‌​​​സു​​​ക​​​ള്‍), കെ​​​എം​​​പി കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍​മ​​​സി അ​​​ശ​​​മ​​​ന്നൂ​​​ര്‍ (ബി​​​ഫാം, ഡി​​​ഫാം), കെ​​​എം​​​പി (ഇ​​​പ്പോ​​​ള്‍ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി) പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജ് അ​​​ശ​​​മ​​​ന്നൂ​​​ര്‍ (എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ള്‍) എ​​​ന്നി​​​വ​​​യാ​​​ണ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.