സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ന​ഴ്‌​സ​സ് പ്രോ​ഗ്രാം
Sunday, June 26, 2022 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്‌​​​സ് സെ​​​ന്‍റ​​​ർ 2022 ജൂ​​​ലൈ സെ​​​ഷ​​​നി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ ഇം​​​ഗ്ലീ​​​ഷ് ഫോ​​​ർ ന​​​ഴ്‌​​​സ​​​സ് പ്രോ​​​ഗ്രാ​​​മി​​​ലേ​​​യ്ക്ക് അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. ആ​​​റു മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത വി​​​ദ്യാ​​​ഭ്യാ​​​സ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തും വ​​​ൻ​​​കി​​​ട സ​​​ർ​​​ക്കാ​​​ർ സ്വ​​​കാ​​​ര്യ ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ തൊ​​​ഴി​​​ൽ നേ​​​ടു​​​ന്ന​​​തി​​​നു​​​ള്ള അ​​​ന്താ​​​രാ​​​ഷ്ട്ര ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സാ​​​ണി​​​ത്.


ന​​​ഴ്‌​​​സിം​​​ഗ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള 18 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കും. വി​​​ദേ​​​ശ ന​​​ഴ്‌​​​സിം​​​ഗ് കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഒ​​​ക്ക്യു​​​പേ​​​ഷ​​​ണ​​​ൽ ഇം​​​ഗ്ലീ​​​ഷ് ടെ​​​സ്റ്റ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​​ഓ​​​ൺ​​​ലൈ​​​നാ​​​യും സ​​​മ്പ​​​ർ​​​ക്ക ക്ലാ​​​സു​​​ക​​​ളാ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കോ​​​ഴ്‌​​​സി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.srccc.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 15.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.