പാ​​​ല​​​ക്കാ​​​ട്: അ​​​ട്ട​​​പ്പാ​​​ടി മ​​​ധു കേ​​​സി​​​ൽ അ​​​ഡ്വ. രാ​​​ജേ​​​ഷ് എം. ​​​മേ​​​നോ​​​നെ സ്പെ​​​ഷൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ലെ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ സി. ​​​രാ​​​ജേ​​​ന്ദ്ര​​​നെ നീ​​​ക്കി പ​​​ക​​​രം, രാ​​​ജേ​​​ഷ് എം. ​​​മേ​​​നോ​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ധു​​​വി​​​ന്‍റെ കു​​​ടും​​​ബം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഈ ​​​ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​ഡീ​​​ഷ​​​ണ​​​ൽ സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി​​​രു​​​ന്ന രാ​​​ജേ​​​ഷ് എം ​​​മേ​​​നോ​​​നെ സ്പെ​​​ഷ്യ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച​​​ത്.