അ​പൂ​ര്‍​വ നേ​ട്ട​വു​മാ​യി കൊ​ച്ചി ക​പ്പ​ല്‍​ശാ​ല
അ​പൂ​ര്‍​വ നേ​ട്ട​വു​മാ​യി കൊ​ച്ചി ക​പ്പ​ല്‍​ശാ​ല
Monday, June 27, 2022 12:27 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ക​​​പ്പ​​​ല്‍​ശാ​​​ല നോ​​​ര്‍​വേ​​​യ്ക്കു വേ​​​ണ്ടി നി​​​ര്‍​മി​​​ച്ചു കൈ​​​മാ​​​റി​​​യ മാ​​​രി​​​സ്, തെ​​​രേ​​​സ എ​​​ന്നീ ലോ​​​ക​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ​​​യും, ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ​​​യും സ്വ​​​യം​​​നി​​​യ​​​ന്ത്രി​​​ത ഇ​​​ല​​​ക്‌​​​ട്രി​​​ക് വെ​​​സ​​​ലു​​​ക​​​ള്‍ നോ​​​ര്‍​വേ​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റി​​​യ​​​യ​​​ച്ച് കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍​ഡി​​​ന് ച​​​രി​​​ത്ര​​​നേ​​​ട്ടം. രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ക​​​പ്പ​​​ല്‍​ശാ​​​ല​​​യി​​​ല്‍ നി​​​ര്‍​മി​​​ച്ച വെ​​​സ​​​ലു​​​ക​​​ള്‍ മ​​​റ്റൊ​​​രു ക​​​പ്പ​​​ലി​​​ല്‍ ക​​​യ​​​റ്റി​​​ക്കൊണ്ടു പോ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.