കാ​ക്ക​നാ​ട​ൻ പു​ര​സ്കാ​രം ജോ​സ് ടി. ​തോ​മ​സി​ന്
കാ​ക്ക​നാ​ട​ൻ പു​ര​സ്കാ​രം ജോ​സ് ടി. ​തോ​മ​സി​ന്
Monday, June 27, 2022 12:27 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​മു​​ഖ സാം​​സ്കാ​​രി​​ക സം​​ഘ​​ട​​ന​​യാ​​യ മ​​ല​​യാ​​ള സാം​​സ്കാ​​രി​​ക വേ​​ദി​​യു​​ടെ സാ​​ഹി​​ത്യ വി​​ഭാ​​ഗ​​മാ​​യ കാ​​ക്ക​​നാ​​ട​​ൻ സാ​​ഹി​​ത്യ​​പ​​ഠ​​ന ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ അ​​ഞ്ചാ​​മ​​ത് കാ​​ക്ക​​നാ​​ട​​ൻ പു​​ര​​സ്കാ​​ര​​ത്തി​​ന് മു​​തി​​ർ​​ന്ന പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നും സ്വ​​ത​​ന്ത്ര എ​​ഡി​​റ്റോ​​റി​​യ​​ൽ ഗ​​വേ​​ഷ​​ക​​നു​​മാ​​യ ജോ​​സ് ടി. ​​തോ​​മ​​സ് അ​​ർ​​ഹ​​നാ​​യി . 25,555 രൂ​​പ​​യും ഫ​​ല​​ക​​വും കീ​​ർ​​ത്തി​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം .


ഭാ​​വി​​വി​​ചാ​​ര​​പ​​ര​​മാ​​യ സാം​​സ്കാ​​രി​​ക ച​​രി​​ത്ര​​പ​​ഠ​​ന ഗ്ര​​ന്ഥം ‘കു​​രി​​ശും യു​​ദ്ധ​​വും സ​​മാ​​ധാ​​ന​​വും’ എ​​ന്ന കൃ​​തി​​ക്കാ​​ണ് പു​​ര​​സ്കാ​​രം.

ജൂ​​ലൈ ഒ​​ന്പ​​തി​​നു കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി ഹാ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കു​​മെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ അ​​ൻ​​സാ​​ർ വ​​ർ​​ണ​​ന അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.