സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
Tuesday, June 28, 2022 1:07 AM IST
കോ​​​ത​​​മം​​​ഗ​​​ലം: ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ആ​​​ര്‍​ട്‌​​​സ് ആ​​​ന്‍​ഡ് സ​​​യ​​​ന്‍​സ് കോ​​​ള​​​ജി​​​ല്‍ വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്നു.

ബി​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്‌​​​നോ​​​ള​​​ജി, മൈ​​​ക്രോ ബ​​​യോ​​​ള​​​ജി, സൈ​​​ക്കോ​​​ള​​​ജി, കം​​പ്യൂ​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ്, കെ​​​മി​​​സ്ട്രി, ബി​​​കോം, ബി​​​എ ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്, ഇം​​​ഗ്ലീ​​​ഷ് എ​​​ന്നീ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലേ​​​ക്കും എം​​​എ​​​സ്എ​​​സി ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, സു​​​വോ​​​ള​​​ജി, മാ​​​ത് സ്, ​​​മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ബ​​​യോ ടെ​​​ക്‌​​​നോ​​​ള​​​ജി, എം​​​എ ഇം​​​ഗ്ലീ​​​ഷ്, എം​​​കോം എ​​​ന്നീ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലേ​​​ക്കും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന​​​ത്.


ക​​​ലാ​​​കാ​​​യി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച​​​വ​​​ര്‍​ക്ക് ഫീ​​​സ് ആ​​​നു​​​കൂ​​​ല്യ​​​വും സ​​​കോ​​​ള​​​ര്‍​ഷി​​​പ്പും ന​​​ൽ​​​കും.

ജോ​​​ലി സാ​​​ധ്യ​​​ത ഉ​​​റ​​​പ്പു​​​ത​​​രു​​​ന്ന ആ​​​ര്‍​ട്ടി​​​ഫി​​​ഷല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് ആ​​​ന്‍​ഡ് മെ​​​ഷീ​​​ന്‍ ലേ​​​ണിം​​​ഗ്, ക്രൗ​​​ഡ് കം​​പ്യൂ​​​ട്ടിം​​​ഗ് ആ​​​ന്‍​ഡ് സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി, ഏ​​​വി​​​യേ​​​ഷ​​​ന്‍ , ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് ആ​​​ന്‍​ഡ് സ​​​പ്ലൈ ചെ​​​യി​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ഡിം​​​ഗ് എ​​​ന്നി ആ​​​ഡ് ഓ​​​ണ്‍ പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍ പ​​​ഠി​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഫോ​​​ണ്‍ : 9048829316, 9048829317
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.