ഷെ​യ​ര്‍​ചാ​റ്റ് പോ​പ്പു​ല​ര്‍ ടാ​ലന്‍റ് ഹ​ണ്ട് മെ​ഗാ​സ്റ്റാ​ര്‍സീ​സ​ണ്‍ 3
Tuesday, June 28, 2022 1:07 AM IST
കൊ​​​ച്ചി: സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഷെ​​​യ​​​ര്‍​ചാ​​​റ്റ്, മൂ​​​ന്നാം സീ​​​സ​​​ണി​​​ലെ പോ​​​പ്പു​​​ല​​​ര്‍ ടാ​​​ല​​​ന്‍റ് ഹ​​​ണ്ട് ‘മെ​​​ഗാ ​സ്റ്റാ​​​ര്‍’ലോ​​​ഞ്ച് അ​​​നൗ​​​ണ്‍​സ് ചെ​​​യ്തു. ഒ​​​മ്പ​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും 10 ഭാ​​​ഷ​​​ക​​​ളി​​​ലു​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ ഡി​​​ജി​​​റ്റ​​​ല്‍ ക്രി​​​യേ​​​റ്റേ​​​ഴ്‌​​​സി​​​നി​​​ട​​​യി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​തി​​​ഭ​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​ക​​യാ​​ണ് കാ​​​മ്പ​​​യി​​​ന്‍റെ ല​​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.