ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്‍റെ പ്ര​ണാ​മം
Tuesday, June 28, 2022 2:25 AM IST
ഗു​​​രു​​​വാ​​​യൂ​​​ർ: അ​​​ന്ത​​​രി​​​ച്ച ക​​​വി​​​യും ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ചൊ​​​വ്വ​​​ല്ലൂ​​​ർ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​ക്ക് സാം​​​സ്കാ​​​രി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധാ​​​ഞ്ജ​​​ലി. വ​​​സ​​​തി​​​യാ​​​യ അ​​​നു​​​ഗ്ര​​​ഹ​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റു​​​ഭാ​​​ഗ​​​ത്ത് ഒ​​​രു​​​ക്കി​​​യ ചി​​​ത​​​യി​​​ൽ മ​​​ക​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ തീ​​​കൊ​​​ളു​​​ത്തി. പൂ​​​ർ​​​ണ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.