കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ
Tuesday, June 28, 2022 2:25 AM IST
ചേ​ർ​ത്ത​ല: സീ​റോ മ​ല​ബാ​ർ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ ക​ർ​ദി​നാ​ളി​നെ താ​നും ഭാ​ര്യ പ്രീ​തി ന​ടേ​ശ​നും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. തി​ക​ച്ചും സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു​വെ​ന്നും ഇ​തു​വ​ഴി കേ​ര​ള​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പു​ത്ത​ൻ അ​ധ്യാ​യം സൃ​ഷ്ടി​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.