നിയമസഭ ചെയർമാൻമാരുടെ പാനൽ
Tuesday, June 28, 2022 2:25 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ ചെ​യ​ർ​മാ​ൻ​മാ​രു​ടെ പാ​ന​ലി​ലേ​ക്ക് കെ.​ഡി. പ്ര​സേ​ന​ൻ, ഇ.​കെ. വി​ജ​യ​ൻ, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സ്പീ​ക്ക​റും ഡ​പ്യൂ​ട്ടി സ്പീ​ക്ക​റും സ​ഭ​യി​ൽ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രാ​കും നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.