സി​യാ​ൽ ഡ്യൂ​ട്ടി ഫ്രീ​യി​ൽ എം​ബി​എ​ക്കാ​ർ​ക്ക് അ​വ​സ​രം
സി​യാ​ൽ ഡ്യൂ​ട്ടി ഫ്രീ​യി​ൽ  എം​ബി​എ​ക്കാ​ർ​ക്ക് അ​വ​സ​രം
Wednesday, June 29, 2022 12:43 AM IST
നെ​​​ടു​​​മ്പാ​​​ശേ​​രി: കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (സി​​​യാ​​​ൽ) ഉ​​​പ​​​ക​​​മ്പ​​​നി​​​യാ​​​യ സി​​​യാ​​​ൽ ഡ്യൂ​​​ട്ടി​​​ഫ്രീ ആ​​​ൻ​​​ഡ് റീ​​​ട്ടെ​​​യി​​​ൽ സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (സി​​​ഡി​​​ആ​​​ർ​​​എ​​​സ്എ​​​ൽ) വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​

ജൂ​​​ണി​​യ​​​ർ മാ​​​നേ​​​ജ​​​ർ ട്രെ​​​യി​​​നി-​​എം​​​ബി​​​എ (മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്) -5 ഒ​​​ഴി​​​വു​​​ക​​​ൾ, അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ-​​​എം​​​ബി​​​എ (മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, കു​​​റ​​​ഞ്ഞ​​​ത് അ​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യം -1 ഒ​​​ഴി​​​വ്) എ​​​ന്നി​​​വ​​​യാ​​​ണ് ത​​​സ്തി​​​ക​​​ക​​​ൾ. വി​​​ജ്ഞാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​ൾ​​ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും https://careers.cochindutyfree.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ​​​ക​​​ൾ ജൂ​​​ലൈ ഏ​​ഴി​​ന് ​മു​​​ന്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.