ക​ടു​വ സി​നി​മ:​ പ​രാ​തി പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ നി​ര്‍​ദേശം
ക​ടു​വ സി​നി​മ:​ പ​രാ​തി പ​രി​ശോ​ധി​ച്ച്  തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ നി​ര്‍​ദേശം
Wednesday, June 29, 2022 12:43 AM IST
കൊ​​​ച്ചി: ക​​​ടു​​​വ​​​യെ​​​ന്ന സി​​​നി​​​മ ത​​​ന്‍റെ സ്വ​​​കാ​​​ര്യ​​​ത​​​യെ​​​യും അ​​​ന്ത​​​സി​​​നെ​​​യും ബാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മേ പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി സ​​​ര്‍​ട്ടി​​​ഫൈ ചെ​​​യ്യാ​​​വൂ എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ലാ സ്വ​​​ദേ​​​ശി​​​യും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​ജെ ​നേ​​​താ​​​വു​​​മാ​​​യ ജോ​​​സ് കു​​​രു​​​വി​​​നാ​​​ക്കു​​​ന്നേ​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ സെ​​​ന്‍​സ​​​ര്‍ ബോ​​​ര്‍​ഡി​​​ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​​ല്‍​കി.


കു​​​രു​​​വി​​​നാ​​​ക്കു​​​ന്നേ​​​ല്‍ കു​​​റു​​​വ​​​ച്ച​​​ന്‍ എ​​​ന്ന പേ​​​രി​​​ലാ​​​ണ് താ​​​ന്‍ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും ഈ ​​​സി​​​നി​​​മ​​​യി​​​ല്‍ ക​​​ടു​​​വാ​​​ക്കു​​​ന്നേ​​​ല്‍ കു​​​റു​​​വ​​​ച്ച​​​ന്‍ എ​​​ന്ന പേ​​​രി​​​ലാ​​​ണ് നാ​​​യ​​​ക​​​നെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​രന്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.