സ​ഭ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രേ സ്പീ​ക്ക​റു​ടെ റൂ​ളിം​ഗ്
സ​ഭ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രേ സ്പീ​ക്ക​റു​ടെ റൂ​ളിം​ഗ്
Wednesday, June 29, 2022 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഭ​​​യ്ക്കു​​​ള്ളി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ച്ചു പു​​​റ​​​ത്തു മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ ന​​​ട​​​പ​​​ടി ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന​​​ത്തി​​​നു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു സ്പീ​​​ക്ക​​​ർ എം.​​​ബി. രാ​​​ജേ​​​ഷ്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ചി​​​ല അം​​​ഗ​​​ങ്ങ​​​ൾ സ​​​ഭ​​​യി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി പു​​​റ​​​ത്തു മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യെ​​​ന്നും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന​​​ത്തി​​​നു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ചു റൂ​​​ളിം​​​ഗ് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു സ്പീ​​​ക്ക​​​ർ.


പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ളെ കൂ​​​ടാ​​​തെ ചി​​​ല മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഇ​​​തു​​പോ​​​ലെ ചി​​​ത്രീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​ത്തി​​​യെ​​​ന്നു സ്പീ​​​ക്ക​​​ർ റൂ​​​ളിം​​​ഗി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​തു തി​​​ക​​​ച്ചും അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​യ കാ​​​ര്യ​​​മാ​​​ണെന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.