ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
Friday, July 1, 2022 10:58 PM IST
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ അ​​​പ്ലൈ​​​ഡ് കെ​​​മി​​​സ്ട്രി വ​​​കു​​​പ്പി​​​ല്‍ ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ടെ​​​ക്നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് (ഗ്രേ​​​ഡ് III) ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ര​​​തി​​​മാ​​​സ ശ​​​മ്പ​​​ളം 39,965രൂ​​​പ. യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കു​​​വാ​​​നും സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ വെ​​​ബ്സൈ​​​റ്റാ​​​യ www.recruit.cusat.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. ജൂ​​​ലൈ 23നാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.