പ്രോജ​ക്ട് അ​സോ​സി​യേ​റ്റ് ഒ​ഴി​വ്
Friday, July 1, 2022 10:58 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര സ​​​മു​​​ദ്ര മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ (സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ) കേ​​​ന്ദ്ര ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന പ്രോജ​​​ക്ടി​​​ലേ​​​ക്ക് ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്രൊ​​​ജ​​​ക്ട് അ​​​സോ​​​സി​​​യേ​​​റ്റി​​​നെ നി​​​യ​​​മി​​​ക്കു​​​ന്നു.

യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ​​​യും യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ്കാ​​​ൻ ചെ​​​യ്ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കോ​​​പ്പി​​​യും 14-ന് ​​​മു​​​ന്പാ​​​യി [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ൽ അ​​​യ​​​യ്ക്ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് വാ​​​ക്ക്ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.cmfri.org.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.