ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്കു​ന്നു
Friday, July 1, 2022 10:58 PM IST
കൊ​​​ച്ചി: ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ മ​​​ഹീ​​​ന്ദ്ര ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് ലി​​​മി​​​റ്റ​​​ഡ് (എം​​​എ​​​ല്‍​എ​​​ല്‍ ) ഡൈ​​​വേ​​​ഴ്സ് ആ​​​ന്‍​ഡ് ഇ​​​ന്‍​ക്ലൂ​​​സി​​​വ് (ഡി​​​ആ​​​ന്‍​ഡ്‌​​​ഐ) ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളു​​​ടെ നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​ത്തി​​​ന് പ​​​രി​​​ശീ​​​ല​​​നം ഒ​​​രു​​​ക്കു​​​ന്നു. ജി​​​ടി​​​ടി ഫൗ​​​ണ്ടേ​​​ഷ​​​നു​​​മാ​​​യി ചേ​​​ര്‍​ന്ന് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഇ​​രു​​നൂ​​റോ​​ളം പേ​​​ര്‍​ക്കാ​​​ണ് വി​​​ദ​​​ഗ്ധ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ക. ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ്, ഡാ​​​റ്റ എ​​​ന്‍​ട്രി, ടെ​​​ലി കോ​​​ളിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.