ഡോ. ​ജോ​സ​ഫ് മ​നോ​ജ് ല​യ​ണ്‍​സ് ഡി​സ്​ട്രി​ക്ട് ഗ​വ​ർ​ണ​ർ
ഡോ. ​ജോ​സ​ഫ്  മ​നോ​ജ് ല​യ​ണ്‍​സ്  ഡി​സ്​ട്രി​ക്ട് ഗ​വ​ർ​ണ​ർ
Friday, July 1, 2022 10:58 PM IST
കൊ​​​​ച്ചി: ല​​​​യ​​​​ണ്‍​സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ലി​​​​ന്‍റെ എ​​​​റ​​​​ണാ​​​​കു​​​​ളം, ഇ​​​​ടു​​​​ക്കി, ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഡി​​​​സ്​​​​ട്രി​​​​ക്ട് 318 സി​​​​യു​​​​ടെ 2022-2023 വ​​​​ർ​​​​ഷ​​​​ത്തെ ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി ഡോ. ​​​​ജോ​​​​സ​​​​ഫ് മ​​​​നോ​​​​ജ് ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

കോ​​​​ത​​​​മം​​​​ഗ​​​​ലം ഗ്രേ​​​​റ്റ​​​​ർ ല​​​​യ​​​​ൺ​​​​സ് ക്ല​​​​ബ് അം​​​​ഗ​​​​മാ​​​​യ ഇ​​​​ദ്ദേ​​​​ഹം, മു​​​​ൻ വൈ​​​​സ് മെ​​​​ൻ ഇ​​​​ന്ത്യ ഏ​​​​രി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും, ജെ​​​​സിഎ ​​​​പ​​​​രി​​​​ശീ​​​​ല​​​​ക​​​​നും, ഓ​​​​ർ​​​​ത്തോ സ​​​​ർ​​​​ജ​​​​നു​​​​മാ​​​​ണ്. മൂ​​​​ന്നു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 146 ക്ല​​​​ബു​​​​ക​​​​ൾ ഡി​​​​സ്​​​​ട്രി​​​​ക്ട് 318 സി​​​​യി​​​​ലു​​​​ണ്ട്.


പ​​​​രി​​​​സ്ഥി​​​​തി പ​​​​രി​​​​പാ​​​​ല​​​​നം, പ്ര​​​​മേ​​​​ഹ നി​​​​വാ​​​​ര​​​​ണം, വി​​​​ശ​​​​പ്പു​​ര​​​​ഹി​​​​ത സ​​​​മൂ​​​​ഹം, കു​​​​ട്ടി​​​​ക​​​​ളി​​​​ലെ കാ​​​​ൻ​​​​സ​​​​ർ, അ​​​​ന്ധ​​​​ത നി​​​​വാ​​​​ര​​​​ണം, നി​​​​ർ​​​​ധ​​​​ന യു​​​​വ​​​​തി​​​​ക​​​​ളു​​​​ടെ സ​​​​മൂ​​​​ഹ​​​​വി​​​​വാ​​​​ഹം, സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ബാ​​​​ഗ് വി​​​​ത​​​​ര​​​​ണം, വി​​​​ധ​​​​വ​​​​ക​​​​ൾ​​​​ക്ക് വീ​​​​ട് നി​​​​ർ​​​​മാ​​​​ണം ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​മ്പ​​​​തോ​​​​ളം പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളി​​​​ലാ​​​​യി പ​​​​ത്തു കോ​​​​ടി​​​​യു​​​​ടെ സേ​​​​വ​​​​ന​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​വ​​​​ർ​​​​ഷം തു​​​​ട​​​​ക്കം കു​​​​റി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.