വി​ജ​യ് ബാ​ബു​വിനെ നാ​ളെക്കൂ​ടി ചോ​ദ്യം ചെ​യ്യും
വി​ജ​യ് ബാ​ബു​വിനെ നാ​ളെക്കൂ​ടി  ചോ​ദ്യം ചെ​യ്യും
Friday, July 1, 2022 11:59 PM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ ന​​​ട​​​ന്‍ വി​​​ജ​​​യ് ബാ​​​ബു​​​വി​​​ന്‍റെ ചോ​​​ദ്യം ചെ​​​യ്യ​​​ല്‍ നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കും. ന​​​ട​​​നെ നാ​​​ളെവ​​​രെ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ത്.

മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ ഇ​​​ന്ന​​​ലെ​​​യും ഒ​​​മ്പ​​​തു​ മ​​​ണി​​​ക്കൂ​​​ര്‍ ചോ​​​ദ്യം ചെ​​​യ്ത ശേ​​​ഷം വി​​​ട്ട​​​യ​​​ച്ചു. പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന മ​​​റൈ​​​ന്‍ ഡ്രൈ​​​വി​​​ലെ ഫ്‌​​​ളാ​​​റ്റി​​​ലും ഉ​​​ച്ച​​​യ്ക്ക് തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.