സീ​റോ ബ​ഫ​ര്‍ സോ​ണ്‍ കാന്പയി​ന്‍ ന​ട​ത്തു​മെ​ന്ന് കേ​ര​ള ക​ര്‍​ഷ​ക ​യൂ​ണി​യ​ന്‍
Friday, July 1, 2022 11:59 PM IST
കോ​​​​ത​​​​മം​​​​ഗ​​​​ലം: താ​​​​ലൂ​​​​ക്കി​​​​ലെ അ​​​​ഞ്ചു​ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന ബ​​​​ഫ​​​​ര്‍​സോ​​​​ണ്‍ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ സീ​​​​റോ ബ​​​​ഫ​​​​ര്‍​സോ​​​​ണ്‍ കാ​​​മ്പ​​​​യി​​​​ന്‍ ന​​​​ട​​​​ത്താ​​​​ന്‍ കേ​​​​ര​​​​ള ക​​​​ര്‍​ഷ​​​​ക ​യൂ​​​​ണി​​​​യ​​​​ന്‍ ജി​​​​ല്ലാ ​ക​​​​മ്മി​​​​റ്റി തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കു​​​​ട്ട​​​​മ്പു​​​​ഴ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ ഒ​​​​ന്ന​​​​ട​​​​ങ്ക​​​​വും പി​​​​ണ്ടി​​​​മ​​​​ന, ക​​​​വ​​​​ള​​​​ങ്ങാ​​​​ട്, കോ​​​​ട്ട​​​​പ്പ​​​​ടി, കീ​​​​ര​​​​മ്പാ​​​​റ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളെ ഭാ​​​​ഗി​​​​ക​​​​മാ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ബ​​​​ഫ​​​​ര്‍​സോ​​​​ണ്‍ വി​​​​ഷ​​​​യം.


യോ​​​​ഗം ക​​​​ര്‍​ഷ​​​​ക യൂ​​​​ണി​​​​യ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ര്‍​ഗീ​​​​സ് വെ​​​​ട്ടി​​​​യാ​​​​ങ്ക​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പാ​​​​ര്‍​ട്ടി ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി​​​​ബു തെ​​​​ക്കും​​​​പു​​​​റം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.