യാ​ക്കോ​ബാ​യ സ​ഭ​യ്ക്ക് പു​തി​യ ര​ണ്ട് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍
യാ​ക്കോ​ബാ​യ സ​ഭ​യ്ക്ക്  പു​തി​യ ര​ണ്ട് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍
Saturday, July 2, 2022 12:56 AM IST
പു​​​ത്ത​​​ന്‍​കു​​​രി​​​ശ്: യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യ്ക്ക് ര​​​ണ്ട് പു​​​തി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രെ വാ​​​ഴി​​​ക്കാ​​​ന്‍ ആ​​​ക​​​മാ​​​ന സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ന്‍ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ര​​​ണ്ടാ​​​മ​​​ന്‍ പാ​​​ത്രി​​​യ​​​ര്‍​ക്കീ​​​സ് ബാ​​​വ ക​​​ല്പ​​​ന​​​യാ​​​യി.

പാ​​​ത്രി​​​യ​​​ര്‍​ക്കീ​​​സ് ബാ​​​വാ​​​യു​​​ടെ മ​​​ല​​​ങ്ക​​​ര അ​​​ഫ​​​യേ​​​ഴ്‌​​​സ് സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​മ​​​ര്‍​ക്കോ​​​സ് ഏ​​​ബ്ര​​​ഹാം (ജോ​​​ഷി-55), ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ പെ​​​ര്‍​ത്ത് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ഗീ​​​വ​​​ര്‍​ഗീ​​​സ് കു​​​റ്റി​​​പ​​​റി​​​ച്ചേ​​​ല്‍ (ഷി​​​ബു കെ.​​​വൈ.-44) എ​​​ന്നി​​​വ​​​രാ​​​ണ് പു​​​തി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​ർ. സ്ലീ​​​ബാ പെ​​​രു​​​ന്നാ​​​ള്‍ ദി​​​ന​​​മാ​​​യ സെ​​​പ്റ്റം​​​ബ​​​ര്‍ 14ന് ​​​ലെ​​​ബ​​​നോ​​​നി​​​ലു​​​ള്ള പാ​​​ത്രി​​​യ​​​ര്‍​ക്കാ ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​രു​​​വ​​​രു​​​ടെ​​​യും സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ന​​​ട​​​ക്കും.

അ​​​ങ്ക​​​മാ​​​ലി ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ലെ കോ​​​ത​​​മം​​​ഗ​​​ലം മേ​​​ഖ​​​ല​​​യി​​​ല്‍​പ്പെ​​​ട്ട ചെ​​​മ്പ​​​ന്‍​കു​​​ഴി സെ​​​ന്‍റ് ജോ​​​ണ്‍​സ് യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി പ​​​ള്ളി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ഫാ. ​​​മ​​​ര്‍​ക്കോ​​​സ് ഏ​​​ബ്ര​​​ഹാം കോ​​​ത​​​മം​​​ഗ​​​ലം നീ​​​ണ്ട​​​പാ​​​റ ചെ​​​മ്പ​​​ക​​​ശേ​​​രി​​​ല്‍ സി.​​​വി. ഏ​​​ബ്ര​​​ഹാം-​​​ടി.​​​യു. ഏ​​​ലി​​​യാ​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്.


ബി​​​ടെ​​​ക് ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​യ ഇ​​​ദ്ദേ​​​ഹം എ​​​ന്‍​ജി​​​നീ​​​യ​​​റാ​​​യി ഏ​​​റെ​​​ക്കാ​​​ലം പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് വൈ​​​ദി​​​ക​​​നാ​​​യ​​​ത്. ഫാ. ​​​ഗീ​​​വ​​​ര്‍​ഗീ​​​സ് കു​​​റ്റി​​​പ​​​റി​​​ച്ചേ​​​ല്‍ സു​​​ല്‍​ത്താ​​​ന്‍​ബ​​​ത്തേ​​​രി മാ​​​ട​​​ക്ക​​​ര കു​​​റ്റി​​​പ​​​റി​​​ച്ചേ​​​ല്‍ കെ.​​​സി. യോ​​​ഹ​​​ന്നാ​​​ൻ-​​​കെ.​​​ഒ. അ​​​ന്ന​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്.

മ​​​ല​​​ങ്ക​​​ര​​​ക്കു​​​ന്ന് സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി ഇ​​​ട​​​വ​​​കാം​​​ഗം. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: സൂ​​​സ​​​ന്‍ വ​​​ര്‍​ഗീ​​​സ്, കെ.​​​യു. ഷാ​​​ജി, കെ.​​​വൈ. കു​​​ര്യാ​​​ച്ച​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.