പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കും
Sunday, July 3, 2022 3:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ തീ​​​വ്ര​​​യ​​​ജ്ഞ​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സു​​​ക​​​ളും ഇ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ മ​​​ന്ത്രി എം. ​​​വി. ഗോ​​​വി​​​ന്ദ​​​ൻ അ​​​റി​​​യി​​​ച്ചു. പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫീ​​​സും ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫീ​​​സു​​​ക​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ജീ​​​വ​​​ന​​​ക്കാ​​​ർ ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന് ല​​​ഭി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.