മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സെ​ക്ര​ട്ടേ​റി​യേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Sunday, July 3, 2022 3:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രെ കോ​​​ട​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ഡി​​​എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലേ​​​ക്കും വി​​​വി​​​ധ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും മാ​​​ർ​​​ച്ച് ന​​​ട​​​ത്തി.

സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​ട്ടും മു​​​ഖ്യ​​​മ​​​ന്ത്രി വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​യ മൗ​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റ് മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു. സ്വ​​​പ്ന​​​യെ ഇ​​​ഡി ചോ​​​ദ്യം ചെ​​​യ്യു​​​ന്നെ​​​ങ്കി​​​ലും തു​​​ട​​​ർ അ​​​ന്വേ​​​ഷ​​​ണ ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ത്ത​​​ത് സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ലു​​​ള്ള ര​​​ഹ​​​സ്യ​​​ബ​​​ന്ധം കാ​​​ര​​​ണ​​​മാ​​​ണെ​​ന്നും ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.