‘അ​ടി​ത്ത​ട്ട്’സി​നി​മ തി​യ​റ്റ​റി​ൽ ത​ട​യു​ന്നെ​ന്നു സം​വി​ധാ​യ​ക​ൻ
Sunday, July 3, 2022 3:39 AM IST
കൊ​​​ച്ചി: ‘അ​​​ടി​​​ത്ത​​​ട്ട്’ എ​​​ന്ന മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​നം ചി​​​ല തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ ത​​​ട​​​യു​​​ന്നെ​​​ന്ന് സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ജി​​​ജോ ആ​​​ന്‍റ​​​ണി വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ട​​​ലി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടു​​​പേ​​​രു​​​ടെ ക​​​ഥ​​​പ​​​റ​​​യു​​​ന്ന അ​​​ടി​​​ത്ത​​​ട്ടി​​​ൽ ഷൈ​​​ൻ ടോം ​​​ചാ​​​ക്കോ​​​യും സ​​​ണ്ണി വെ​​​യ്നു​​​മാ​​​ണ് പ്ര​​​ധാ​​​ന അ​​​ഭി​​​നേ​​​താ​​​ക്ക​​​ൾ.


എ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള ഈ ​​​സി​​​നി​​​മ കാ​​​ണാ​​​നെ​​​ത്തു​​​ന്ന​​​വ​​​രെ ചി​​​ല തി​​​യ​​​റ്റ​​​റു​​​കാ​​​ർ മോ​​​ശം അ​​​ഭി​​​പ്രാ​​​യം പ​​​റ​​​ഞ്ഞു തി​​​രി​​​ച്ച​​​യ​​​ച്ച​​ശേ​​ഷം പ്രേ​​​ക്ഷ​​​ക​​​രി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് സി​​​നി​​​മ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്നി​​​ല്ല. ആ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് ഇ​​​ങ്ങ​​​നെ ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.