സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന മ​റു​പ​ടി അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി എം.​വി.​ ഗോ​വി​ന്ദ​ൻ
സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന  മ​റു​പ​ടി അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി എം.​വി.​ ഗോ​വി​ന്ദ​ൻ
Sunday, July 3, 2022 3:39 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: എ​​​കെ​​​ജി സെ​​​ന്‍റ​​​ര്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ല്‍ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നാ​​​ണെ​​​ന്ന പ്ര​​​സ്താ​​​വ​​​ന മ​​​റു​​​പ​​​ടി അ​​​ര്‍​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ. സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​നു​​​നേ​​​രേ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി പ്ലാ​​​ന്‍ ചെ​​​യ്തു ന​​​ട​​​ത്തി​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്.

ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം അ​​​ത് സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റാ​​​യ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ​​​യും ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​ന്‍റെ ഫ​​​ല​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന പ്ര​​​സ്താ​​​വ​​​ന മ​​​റു​​​പ​​​ടി അ​​​ര്‍​ഹി​​​ക്കു​​​ന്നി​​​ല്ല. എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു​​​നേ​​​രേ​​​യു​​​ള്ള മൂ​​​ന്നാ​​​മ​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. ഇ​​​തി​​​നു​​​പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​വ​​​രാ​​​ണ് ക​​​ള്ള​​​ക്ക​​​ഥ​​​ക​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.