എ​കെ​ജി സെന്‍റ​ര്‍ ആ​ക്ര​മ​ണ​ത്തെ രാ​ഹു​ല്‍ ഗാന്ധി അ​പ​ല​പി​ക്കാ​ത്ത​ത് ദൗ​ര്‍​ഭാ​ഗ്യ​ക​രം: മു​ഹ​മ്മ​ദ് റി​യാ​സ്
എ​കെ​ജി സെന്‍റ​ര്‍ ആ​ക്ര​മ​ണ​ത്തെ രാ​ഹു​ല്‍ ഗാന്ധി അ​പ​ല​പി​ക്കാ​ത്ത​ത് ദൗ​ര്‍​ഭാ​ഗ്യ​ക​രം: മു​ഹ​മ്മ​ദ് റി​യാ​സ്
Sunday, July 3, 2022 3:56 AM IST
കൊ​​​ച്ചി: എ​​കെ​​ജി സെ​​​ന്‍റ​​​റി​​​നു​​നേ​​​രെ​ ബോം​​​ബ് എ​​റി​​ഞ്ഞ സം​​ഭ​​വ​​ത്തെ കോ​​​ണ്‍​ഗ്ര​​​സി​​ന്‍റെ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം അ​​​പ​​​ല​​​പി​​​ക്കി​​​ല്ലെ​​​ന്ന് അ​​​റി​​​യാ​​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​ അ​​ത് ചെ​​യ്യാ​​ത്ത​​ത് ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​ക​​ര​​മാ​​ണെ​​​ന്നു മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നു ല​​​ഭി​​​ച്ച തു​​​ട​​​ര്‍​ഭ​​​ര​​​ണം സൃ​​​ഷ്ടി​​​ച്ച മാ​​​ന​​​സി​​​ക​​വി​​​ഭ്രാ​​​ന്തി​​​യി​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ​​​റ​​​യു​​​ന്ന​​​തും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തും എ​​​ന്തൊ​​​ക്കെ​​​യാ​​​ണെ​​ന്ന് അ​​​വ​​​ര്‍​ക്കു​​ത​​​ന്നെ അ​​​റി​​​യാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്.


ബി​​​ജെ​​​പി​​​ക്കെ​​​തി​​​രെ ഒ​​​ര​​​ക്ഷ​​​രം പ​​​റ​​​യാ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. ബി​​​ജെ​​​പി ഓ​​​ഫീ​​​സ് അ​​​ട​​​ച്ചു​​​പൂ​​​ട്ടി കെ​​​പി​​​സി​​​സി ഓ​​​ഫീ​​​സ് ആ​​​ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ല്‍ കെ​​​പി​​​സി​​​സി ഓ​​​ഫീ​​​സ് പൂ​​​ട്ടി ബി​​​ജെ​​​പി​​​യി​​​ല്‍ ല​​​യി​​​പ്പി​​​ക്കു​​​ക​​​യോ ആ​​​കാ​​​മെ​​​ന്നും റി​​യാ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.