65 കോടി വേണം: സർക്കാരിനോട് കെഎസ്ആർടിസി
65 കോടി വേണം: സർക്കാരിനോട് കെഎസ്ആർടിസി
Sunday, July 3, 2022 3:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ണ്‍ മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടി. ജൂ​​​ലൈ അ​​​ഞ്ചി​​​നു മു​​​ൻ​​​പ് ശ​​​ന്പ​​​ള​​​വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ 65 കോ​​​ടി രൂ​​​പ വേ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഓ​​​രോ മാ​​​സ​​​വും അ​​​ഞ്ചി​​​നു മു​​​ൻ​​​പ് ശ​​​ന്പ​​​ള വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റി​​​നോ​​​ട് നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു.

ഈ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ശ​​​ന്പ​​​ള​​​വി​​​ത​​​ര​​​ണ​​​ത്തി​​​നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ തി​​​ര​​​ക്കി​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. തൂ​​​പ്പു​​​കാ​​​ർ​​​ക്കും മെ​​​ക്കാ​​​നു​​​ക്കു​​​ക​​​ൾ​​​ക്കും ക​​​രാ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും പു​​​റ​​​മെ ചി​​​ല ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും മേ​​​യ് മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം കു​​​ടി​​​ശി​​​ക​​​യാ​​​ണ്. കു​​​ടി​​​ശി​​​ക​​​യു​​​ള്ള ശ​​​ന്പ​​​ളം ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ന​​​ൽ​​​കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ജൂ​​​ണ്‍ മാ​​​സ​​​ത്തെ ശ​​​ന്പ​​​ളത്തി​​​നാ​​​യി കെ​​​ടി​​​ഡി​​​എ​​​ഫ്സി​​​യി​​​ൽനി​​​ന്ന് 10 കോ​​​ടി രൂ​​​പ വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​നും ശ്ര​​​മം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.